Skip to main content

Posts

At Grandma's house

I saw nameless cats Homeless in every backyards  Near my grandparent's house Or my "mom's house"...? like  the children brought up In dad's house would name it! I saw frozen wheels  Near a familiar dark room With 'love handles' not fondled & 'two couple' of wheels in long-distance! Unnamed kittens were trained too early To bow before human masters  So much in hurry to scurry around an old scooty when the guest stepped closer to them. A room with a bookshelf... ... I couldn't find anything else My brain wept. I saw dusty books I muted melancholy And searched for poetry  Only to fail to add nouns & verbs. "Where can I get some Arrowroot biscuits & sugarless tea"! Like an artist I could have painted lines Looking at those. But I saw nothing inside Only a bookshelf! At my grandparent's house I saw unnamed cats But I did not fail To name my verse. At my grandma's house! The last one to leave The last one to bid bye The...

ബലികുടീരങ്ങളെ

 15 മാർച്ച് 2006 . "റെഡി ആയിക്കോ . നമുക്കൊരിടം വരെ പോകാം . ഒരപ്പൂപ്പൻ മരിച്ചു . നമുക്ക് കാണാൻ പോകാം ." അച്ഛൻ റെഡിയായിക്കോ എന്ന പറഞ്ഞാൽ എനിക്ക് കാരണങ്ങളൊന്നും അറിയേണ്ടിയിരുന്നില്ല . എനിക്കന്ന് പത്ത് വയസ്സ്. ഇന്നത്തെ അയ്യൻ‌കാളി ഹാൾ . അന്നത്തെ വി. ജെ . ടി ഹാൾ . സ്ഥലം നമ്മടെ പാളയം ആണെന്നോ ഒന്നും തിരിച്ചറിയാൻ അന്ന് നിവർത്തിയില്ലല്ലോ . "ആരാണ് മരിച്ചു പോയത് ? ജി ദേവരാജൻ മാസ്റ്റർ ."  അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കേട്ടിട്ടില്ല . എനിക്കാരെന്ന് അറിയണമായിരുന്നില്ല. അച്ഛന്റെയും സഖാവ് കരമന ഹരിയുടെയും ഒപ്പം വലിയ തിരക്കുള്ള ഒരു സഥലത്തേക്കാണ് എത്തപ്പെട്ടത് . എനിക്കവരെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഉയരം കൂടിയ വലിയ മനുഷ്യർക്കിടയിൽ ഞാൻ ആളുകളുടെ മുഖങ്ങൾ കണ്ടിരിക്കില്ല. നല്ല തിരക്കിൽ കുറെ കാലുകൾക്കു പിന്നിൽ ഞാൻ നിന്നതും നടന്നതുമൊക്കെ ഓർമ്മയിലുണ്ട്. ആളുകളെല്ലാം ഒരു അംബാസിഡർ കാറിന് വഴിമാറിക്കൊടുത്തു . പത്രക്കാരും ഫോട്ടോഗ്രാഫേഴ്‌സുമെല്ലാം ആ വണ്ടിയെ വളഞ്ഞു . ഒരു ജുബ്ബയുടെ കൈ മടക്കിവച്ച് വെള്ള മുണ്ടുമുടുത്ത് ടി വിയിൽ കാണുന്ന ഒരപ്പൂപ്പൻ വന്നിറങ്ങി. പരിചയം തോന്നിയ മുഖം. ആൾക്...

Can't complain

  Can’t complain I can taste the Biriyani masala. I can breathe, but in doubt. Can’t complain yet. I got the first jab.   I can spray, pump and squeeze My orange-scented sanitiser Can’t complain. I can be choosy about brands and dispensers and ask “Alexa, find me an orange-scented sanitiser!”   Of Hyper ventilation and panic attacks Young Rithwik is panting. Can’t complain, I can breathe. He is just 21! But my grandpa left us. Can’t complain, he was 86. Still, my Amma's house smells of his shirt.   Can’t complain. I’m home. Aunt Laali is in quarantine her beloved in the ICU Both sobbed in solitude.   Can’t complain. I see 99 on the oximeter. But he’s gone. The professor failed at it. O2 is nowhere in the air!   Rose’s son would turn three at least When I’d visit him unmasked. Can’t complain. I can double-tap their feeds and reels of birthday blasts.   Can’t complain. I can tune this lyric publish and await likes. Can’t complain Of love, Of art, The wor...

My life is an Oxymoron

  My life is an oxymoron. For a short-tempered, excited  A shy and introverted child, Childhood was an oxymoron.   I had dethroned musical chairs Served guests with the kitchen playset But, to find a best friend I was too ignorant. I had found one When I was eighteen.   To that curly-haired cotton candy inked in pink and blue. To that poetry hour I had bunked for those contact lenses to fetch a few drops of lens soak. To your empty hostel tiffin box and my double-loaded one, I bid farewell today.   My verses, my romances, my tears, my politics, they called them insane, which I least cared for.  But, to my shock I saw you chuckling by my side. I saw you being withered on their cheesy, bullied pizza. You are their topping I, being their green tea, left.   But I fail at forgetting  your love toasts and lemonade You had fed me when I saw My grandmother is dying. ...

നിങ്ങൾ എന്നെ അവിശ്വാസിയാക്കി

             അമ്പലങ്ങൾക്കും പള്ളികൾക്കും നന്ദിപറയണം . അന്ന് അവിടെ ഞാൻ കണ്ണടച്ചു നിന്നിരുന്നെങ്കിൽ എന്തായിത്തീരുമായിരുന്നു ? ഒരു നടയിൽ നിന്നും മറ്റൊരു നടയിലേക് നടന്നു നീങ്ങുന്ന ദൈർഘ്യമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് .പ്രാർത്ഥിക്കുവാൻ എനിക്ക് കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. ഓരോന്നായി പറഞ്ഞു തുടങ്ങുമ്പോഴേക്കും അപ്പൂപ്പൻ നടന്നു നീങ്ങും. അടുത്തുണ്ടായിരുന്നവരെല്ലാം നടന്നുനീങ്ങും. ചുറ്റിനും വായിനോക്കി നിന്നിട്ടു ഒടുവിൽ പ്രാർത്ഥ ിക്കുവാൻ തുടങ്ങുമ്പോൾ ഒപ്പമുള്ളവർ നടന്നാൽ കുട്ടിയായ ഞാൻ എന്ത് ചെയ്യും ? ഒപ്പം നടക്കുക , അത്രതന്നെ .ചിലനടകളിൽ ചിലർ കുറെ നേരം ചെലവിടുന്നത് കാണാം. ഭൂതത്താൻ മാടൻ തുടങ്ങിയവയ്ക്ക് സമയം കുറവാണ് .അതെന്താണാവോ എന്ന് പലവട്ടം ചിന്തിച്ചതാണ് . ഒരിക്കൽ അർച്ചന കഴിപ്പിച്ചു കിട്ടിയ പ്രസാദം വാങ്ങുമ്പോൾ ഒരു ചില്ലറപൈസ പൂജാരിക്ക് ഇട്ടുകൊടുത്തതാണ്. അറിയാതെയെപ്പോഴോ ഞാൻ അയാളുടെ കയ്യിൽ തൊട്ടു . ഇനി അങ്ങനെ പാടില്ല എന്നാണ് , അയാൾ എന്നെ വിലക്കിയത് .ഒപ്പമുള്ളോരും പറഞ്ഞു തന്നു പൈസ ഇട്ടു കൊടുക്കുമ്പോൾ കൈയിൽ തൊടാതെ കൊടുക്കണം. കോരനും കൂട്ടരും തംബ്രാന്റെ കൈയ്യീന്ന് ...

പാർവതി

കടലിൽ നടന്നിട്ടുണ്ടോ ? നീന്തുവാനാറിയാതെ,  ഒരു നടത്തം? നിലം തെറ്റിയ മണ്ണിന് നിലപാടുകൾ പിഴച്ചപ്പോഴെല്ലാം ഞാൻ മണ്ണിന് വേണ്ടി കാലുക്കുത്തി നോക്കി. "കാൽനനച്ചിട്ടുപോകുക", അത് പറഞ്ഞു . കടലിന്റെ മുടിത്തുമ്പത്ത്  പിന്നെ ഞാൻ മുടിയഴിച്ചിട്ടുകിടന്നു. ഓരോ വട്ടവും തൊലികുതിർന്നു. അടിവസ്ത്രങ്ങൾ ഭാരിച്ചു. കഴുത്തിനുപുറകിൽ നീർച്ചാലുകൾ തുറന്നുവിട്ടു. മടങ്ങിപ്പോകവേ അതെ- ന്റുപ്പൂറ്റികൾക്കു മണ്ണിൽക്കു- ഴിയെടുത്തിട്ടു. ചെവിക്കയങ്ങളിൽ മണ്ണുംകൂട്ടിയിട്ടു. എന്റെ വെളുത്തതുടകൾക്ക്  ചുറ്റിനും കാണികളില്ലായിരുന്നു. അവർ കടലിലും ഞാൻ  മണ്ണിലുമായിരുന്നു.

മണിമരുതും മൺചരിവും

കൗമാരസ്വപ്‌നങ്ങൾ മേഞ്ഞുനടന്നൊരാ പോയനാളുകൾ തേടി നീ വരുമൊരുനാളിൽ   വരിക, വെറുതേയാ മൺചരിവിലെ ജാലകവാതിലിനരികെ. അവിടെയെൻ കവിതകൾ കോർത്തുകെട്ടിയ ഹർഷഹാര മണിഞ്ഞു നിൽക്കുമൊരു മണിമരുതിനെ നീയോർമിക്കുമോ ? അതു പാടിപഠിച്ചവർ, അവരെൻ സർഗക്രിയയ്ക്കു സാരംഗിമീട്ടിടും പ്രേമഭാവനകളിലെന്നും തളിർക്കും പുതുമലർക്കിടാങ്ങൾ. നാളത്തെ പ്രണയികളറിയുമോ പുതുനാമ്പുകളറിയുമോ പണ്ടീമണ്ണിൽ ഞാൻ കുഴിച്ചിട്ട മോഹങ്ങളെ ? ഇന്നു നീ പാടിനടക്കും പാട്ടുപാടി വരികയന്നൊരിക്കൽക്കൂടി  ഈ മൺചരിവിലെ ജനൽപടിക്കൽ. അന്നെന്റെ ഹൃദയരാഗസ്മരണകൾമീട്ടും കാലംപ്പഴക്കിയ ജനൽക്കമ്പികളിൽ ഞാൻ പാകിയ മിഴിക്കോണുകളിൽ ഓർമ്മകളെ തിരഞ്ഞെത്തിടും ചിലന്തിമുത്തശ്ശിമാർ പഴമമിനുക്കി- യൊരു പഴമ്പാട്ടുപാടും. അതിൻ സ്വപ്നവലകളിൽ അന്നുമെന്റെ പ്രണയം കുടുങ്ങിക്കിടക്കും!