Skip to main content

Posts

കൊതി

"നിനക്ക് ഞാൻ പുസ്തകങ്ങൾ വായിച്ചുതരാം . നിനക്കിഷ്ടമുള്ള പുസ്തകങ്ങൾ . എന്റെ മടിയിൽ നീ വിശ്രമിക്കുമ്പോൾ ഞാൻ തലമുടി തലോടിത്തരും . അന്ന് നിനക്ക് ആർത്തവം കൂടിയാണെങ്കിൽ  ഒന്ന് ചിന്തിച്ചുനോക്കൂ . പിന്നെ നീ കിടന്നുറങ്ങിയാൽ മാത്രം മതിയാകും. അന്ന് ഞാൻ സെക്സ് പോലും വേണ്ടന്ന് വെക്കും." അയാളുടെ  ഈ മധുര സംഭാഷണങ്ങൾ ടെക്സ്റ്റ് മെസ്സേജിൽ അവൾ പലവട്ടം വായിച്ചതാണ് . എന്നിട്ടും അന്ന് അയാളുടെ തൊട്ടടുത്തിരുന്നിട്ടും അവൾ അത് വായിച്ചു .പലപ്പോഴും അവർ പിണക്കത്തിലാകുമ്പോഴാണ് ഈ വായന.വിരൽത്തുമ്പുകൊണ്ട് അയാളുടെ ഈ വാചകങ്ങൾ അവൾ പരതി നോക്കാറുണ്ട്.  വേദനിക്കുമ്പോൾ തോന്നുന്ന പ്രണയം ! അയാൾക്കത് മനസിലാകില്ലെന്ന് അവൾക്കറിയാം.എന്തിനാണ് പ്രണയിക്കുവാൻ വേണ്ടി വേദനിക്കുന്നത് .വേദന അവളൊട്ടും ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹിക്കുന്നുമില്ല.ലോകത്ത് വേദനകൊണ്ട് പ്രണയിക്കപ്പെടുവാൻ മുന്നിട്ടിറങ്ങുന്ന സ്ത്രീജനങ്ങളെ അവൾ കണ്ടിട്ടുമില്ല.,  അയാൾ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്.  അയാളോടൊപ്പം ഹോട്ടലിലെ ഒരു ഒഴിഞ്ഞ കോണിലിരുന്നുകൊണ്ട് അവളത്  ആവർത്തിച്ചാവർത്തിച്ചു വായിച്ചു. ഹോട്ടലിലെ തീന്മേശകളിൽ ഇരിക്കുമ്പോഴെല...

The Rain Forgotten

Pearl drops lined up In electric swings To bead some unending chains while the city took a shower. I felt like penning! Beneath the net sills I sat on the floor cushion and stretched out to the red rug. Rain spattered my nose ridge With unkind love. I reclined to pen and to take in the dust soaked scent that rain brings home. On the metal sheets the hammerings brought in asymmetric a metre in  jarring notes. I traced it's silhouette a silly squirrel jamming on my roof ,who stood displeased and shifted the slimy slopes. I felt like penning! But with a lit cigarette he jutted out, My unknown neighbour from the unnamed house. For me to replace my neckline and to shield his sight, I half-closed the door and lost the moment. It was raining. Failed to fetch some over-phrased word, I wrapped it for the next day to title it anything unmindful of that rain.