Skip to main content

Posts

Showing posts from July, 2019

മാനസി

"നീ   എങ്ങോട്ടേക്കാണ് ?  ഇങ്ങനെയെങ്കിലും   ഒന്ന്   കാണാൻ   പറ്റിയല്ലോ  .  സു…” ഇന്ദുവിന്റെ   കുശലാന്വേഷണത്തെ   കാറ്റിൽപ്പറത്തികൊണ്ടാണ്   സിഗ്നൽ   വിട്ടപ്പോൾ   ഡ്രൈവർ   വണ്ടിയെടുത്തത്  . " സു  .. ഖാണോ ".                  ഒരു   അശരീരികണക്കെ   അതവൾക്കു   കേൾക്കാമായിരുന്നു .  അനേകം   നാളുകൾക്ക്   ശേഷമാണ്   ആ   പഴയ   സഹപാഠിയെ   ഒരു   ട്രാഫിക്   സിഗ്നലിൽ   വച്ച്  അവൾ   കാണാനിടയായത്  .  സ്വതവേ   അവൾ സിഗ്നലുകളെ   പഴിക്കുന്നവളാണ്  .  തിരികെ   വീടെത്തി   ഇന്ദുവിന് ‌  ഒരു   ഫോൺകോൾ   ചെയ്യാമെന്നവളുറപ്പിച്ചു  .  ചില   നേരം   വേണ്ടപ്പെട്ടവരെക്കുറിച്ചോർക്കു വാനും   വേണം   ചില   അപൂർവ്വ   സംഗമങ്ങൾ. അത്തരമൊരപൂർവ്വ   സംഗമത്തിന്   നന്ദിപറഞ്ഞു   കൊണ്ട് അവൾ പുറം ...